Questions from പൊതുവിജ്ഞാനം

2541. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

2542. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

2543. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്?

വില്യം ഹെൻറി ഹാരിസൺ

2544. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

ഉർ നഗരം

2545. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സസ്യം?

ക്ലോറെല്ലാ (ആൽഗ )

2546. ആവൃത്തി അളക്കുന്ന യൂണിറ്റ്?

ഹെർട്സ് (Hz)

2547. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

തേയിൻ

2548. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

2549. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പെരിയാര്‍ നദി (ഇടുക്കി)

2550. ബോട്സ്വാനയുടെ നാണയം?

പുല

Visitor-3538

Register / Login