Questions from പൊതുവിജ്ഞാനം

2501. സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധനയിൽ ഉയോഗിക്കുന്നു?

കണ്ണ്

2502. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

പുനലൂർ പേപ്പർ മിൽ

2503. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

ആന

2504. ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

2505. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

2506. ഒരു സങ്കരയിനം എരുമ?

മുറാ

2507. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം

2508. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

2509. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

കൊനാക്രി - ഗ്വിനിയ

2510. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി?

ചങ്ങമ്പുഴ

Visitor-3581

Register / Login