Questions from പൊതുവിജ്ഞാനം

2501. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍?

ബാംഗ്ലൂര്‍

2502. SIM കാർഡിന്‍റെ പൂർണ രൂപം?

സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ

2503. സിലിക്കണിന്‍റെ അറ്റോമിക് നമ്പർ?

14

2504. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

2505. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?

44 -)മത്തെ

2506. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം?

1966

2507. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?

പിണ്ഡം

2508. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

2509. ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം?

വിശിഷ്ടതാപധാരിത [ Specific Heat capacity ]

2510. 1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട?

ബേക്കൽ കോട്ട

Visitor-3228

Register / Login