Questions from പൊതുവിജ്ഞാനം

2531. മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ് - 10

2532. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?

അമ്പലവയൽ

2533. ആവിയന്ത്രം കണ്ടു പിടിച്ചത്?

ജെയിംസ് വാട്ട്

2534. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

2535. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?

അയല്‍ക്കാര്‍.

2536. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

2537. മാംസ്യത്തിലെ ആസിഡ്?

അമിനോ ആസിഡ്

2538. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

2539. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

2540. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?

പാമ്പ്

Visitor-3684

Register / Login