Questions from പൊതുവിജ്ഞാനം

2571. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

2572. 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്?

യുറാനസ്

2573. ‘അച്ഛൻ അച്ചൻ ആചാര്യൻ’ എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

2574. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

2575. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?

ടൈറ്റാനിയം ഡയോക്സൈസ്

2576. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

2577. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

സ്ഥാനികോർജ്ജം

2578. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്?

ആന്ത്രസൈറ്റ്

2579. പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?

അസ്പാർട്ടം

2580. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

Visitor-3770

Register / Login