Questions from പൊതുവിജ്ഞാനം

2591. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

2592. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

2593. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

2594. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

2595. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

പമ്പാ നദി

2596. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

2597. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന?

G7 ( രൂപീകൃതമായ വർഷം: 1975 )

2598. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

1963

2599. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

2600. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?

പൃഥ്വിരാജ് ചൗഹാൻ

Visitor-3809

Register / Login