Questions from പൊതുവിജ്ഞാനം

2611. ഇടുക്കിയുടെ ആസ്ഥാനം?

പൈനാവ്

2612. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

2613. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്?

നെല്ലിക്കാം പെട്ടി

2614. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്?

അയ്യപ്പപ്പണിക്കർ

2615. കേരളത്തിലെ നഗരസഭകൾ?

87

2616. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

2617. ഇന്ത്യയിലെ ആദ്യ സോളാർ കോടതി?

ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

2618. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്?

ഇസ്താംബുൾ- തുർക്കി

2619. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?

പത്തനംതിട്ട (പമ്പ നദീതീരത്ത്)

2620. അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്?

മേടം ഒന്ന്‍ / വിഷു ദിവസം

Visitor-3536

Register / Login