Questions from പൊതുവിജ്ഞാനം

2661. മദർ തെരേസാ വള്ളംകളി നടക്കുന്നത്?

അച്ചൻകോവിലാർ

2662. ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്?

1948 ല്‍

2663. ഹോമിയോപ്പതിയുടെ പിതാവ്?

സാമുവൽ ഹാനി മാൻ

2664. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

2665. ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം?

1987

2666. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

ഹൈഡ്രജൻ

2667. കേരളവാൽമീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

2668. കുമ്മായം - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

2669. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം?

സുറിച്ച് (സ്വിറ്റ്സർലന്‍റ്)

2670. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

Visitor-3588

Register / Login