Questions from പൊതുവിജ്ഞാനം

2681. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് മൂപ്പൻ

2682. വിനാഗിരിയിലെ ആസിഡ്?

അസറ്റിക് ആസിഡ്

2683. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?

മിതവാദി മാസിക

2684. ആദ്യ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

2685. ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

2686. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്?

2014 ജൂണ്‍ 2

2687. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

2688. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

2689. ഇന്ത്യയിൽ ആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്നത്?

അറബികൾ

2690. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?

കാല്‍സ്യം

Visitor-3611

Register / Login