Questions from പൊതുവിജ്ഞാനം

2741. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

2742. ഏറ്റവും ലഘുവായ ലോഹം?

ലിഥിയം

2743. Early Postman of Travancore were known as?

'Anchal Pillai'

2744. രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ?

k m പണിക്കർ(1959)

2745. ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര് ?

ചാൾസ് ബാബേജ്

2746. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?

മെൻഡലിയേവ്

2747. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

സുല്‍ത്താന്‍ ബത്തേരി

2748. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

2749. മങ്ങിയ വെളിച്ചത്തിൽ കണ്ണു കണാൻ കഴിയാത്ത അവസ്ഥ?

നിശാന്ധത ( Nightst Blindness )

2750. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം?

പി.സി കൃഷ്ണന്‍കുട്ടി

Visitor-3258

Register / Login