Questions from പൊതുവിജ്ഞാനം

2771. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

2772. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്?

രാജശേഖര വർമ്മൻ

2773. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

ചന്ദ്രക്കല

2774. കരിമ്പിലെ പഞ്ചസാര?

സുക്രോസ്

2775. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

രണ്ടാം ലോകമഹായുദ്ധം

2776. സൂര്യഗ്രഹണം നടക്കുന്നത്?

കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ

2777. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

2778. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

2779. ആഫ്രിക്കയുടെ നിലച്ചഹൃദയം എന്നറിയപ്പടുന്നത്?

ചാഡ്

2780. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?

ആറ്റിങ്ങൽ കലാപം (1721)

Visitor-3977

Register / Login