Questions from പൊതുവിജ്ഞാനം

2781. വൃക്കയുടെ അടിസ്ഥാന ഘടകം?

നെഫ്രോണുകൾ

2782. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?

ക്ലോറിൻ

2783. പാമ്പാര്‍ നദിയുടെ നീളം?

25 കി.മീ

2784. മലബാർ കലാപം നടന്നവർഷം?

1921

2785. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ?

അഗ്ലൂട്ടിനേഷൻ

2786. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

വക്കം അബ്ദുൾ ഖാദർ മൗലവി

2787. ശ്രീനാരായണ ഗുരു ജനിച്ചത്?

ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

2788. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

നൗറു

2789. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

എ.ഡി. 1721

2790. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

ഡോ.പൽപ്പു

Visitor-3441

Register / Login