Questions from പൊതുവിജ്ഞാനം

2821. രോഹിണി വിക്ഷേപിച്ചത് ?

1979 ആഗസ്റ്റ് 10 (വാഹനം : SLV-3)

2822. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

2823. അന്നനാളത്തിന്‍റെ ശരാശരി നീളം?

25 സെ.മീ

2824. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

2825. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

എ.ടി അരിയ രത്ന

2826. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

2827. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

2828. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം?

രാശി

2829. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

2830. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം

Visitor-3372

Register / Login