Questions from പൊതുവിജ്ഞാനം

2841. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

ഇരവിപേരൂർ

2842. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?

ഛണ്ഡീഗഡ്

2843. ചിന്നസ്വാമി സ്റ്റേഡിയം?

ബാംഗ്ലൂര്‍

2844. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ നിരാഹാര സമരം നടത്തിയത്?

കെ.കേളപ്പന്‍

2845. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രൻ

2846. മാതൃഭൂമി പത്രം ആരംഭിച്ച വർഷം?

1923 (കോഴിക്കോട്)

2847. കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?

ഫോബോസ്

2848. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )

2849. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

കിമോണ

2850. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി?

എമിലി

Visitor-3473

Register / Login