2864. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം?
13
2865. ഏറ്റവും കൂടുതല്കാലം ഡെപ്യൂട്ടി സ്പീക്കര് ആയിരുന്ന വ്യക്തി?
ആര്.എസ്.ഉണ്ണി
2866. ഏറ്റവും വലിയ സസ്തനി?
നീല തിമിംഗലം (Blue Whale )
2867. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?
മിതവാദി മാസിക
2868. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം?
സ്കർവി
2869. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്?
ശബരിമല
2870. അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനില യ്യുണ്ടാകുന്ന മാറ്റം?