Questions from പൊതുവിജ്ഞാനം

2891. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

2892. നെൽസൺ മണ്ടേലയുടെ ആത്മകഥ?

ലോങ് വാക്ക് ടു ഫ്രീഡം

2893. മൂലൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

2894. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

2895. ഡോൾഫിൻ നോസ് സ്ഥിതിചെയ്യുന്നത്?

വിശാഖപട്ടണം

2896. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി?

ഹേ ഫിവർ

2897. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?

പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )

2898. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

2899. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?

കൊടുങ്ങല്ലൂർ

2900. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

Visitor-3985

Register / Login