Questions from പൊതുവിജ്ഞാനം

2901. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )

2902. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

2903. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്?

1967 (UN പ്രത്യേക ഏജൻസിയായത് : 1974 )

2904. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

ശിവരാമകാരന്ത്

2905. സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത ?

29 .72/സെക്കന്‍റ്

2906. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?

ഫ്ളോയം

2907. മന്ത് പരത്തുന്ന കൊതുക്?

ക്യൂലക്സ്

2908. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

രണ്ടാമൂഴം

2909. മെർക്കുറിയുടെ ദ്രവണാങ്കം [ Melting point ]?

- 39°C

2910. മലയാള കഥാസാഹിത്യത്തിന്‍റെ ജനയിതാവ് ആര്?

മൂർക്കോത്ത് കുമാരൻ

Visitor-3292

Register / Login