2911. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
2912. രഥത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്?
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.
2913. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?
കുമാരനാശാൻ
2914. പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട?
ആദംസ് ബ്രിഡ്ജ് OR രാമസേതു(നീളം: 30 കി.മി; സ്ഥാനം: തമിഴ്നാട്ടിലെ ധനുഷ് കോടിക്കും ശ്രീലങ്കയിലെ തലൈമാന്
2915. സൂയസ് കനാലിന്‍റെ ശില്പി?
ഫെർഡിനാന്റ്ഡി ലെസപ്സ്
2916. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
ഇന്തോനേഷ്യ
2917. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?
പ്രകാശവർഷം
2918. ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?
തൈമസ് ഗ്രന്ധി
2919. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?
ആയില്യം തിരുനാൾ
2920. ആൻഡിയൻ സംഘടന സ്ഥാപിതമായത്?
1969 ( ആസ്ഥാനം: ലിമ -(പെറു )