Questions from പൊതുവിജ്ഞാനം

2981. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?

സ്വാമി ത്തോപ്പ് (നാഗർകോവിൽ)

2982. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?

2

2983. പരുത്തി - ശാസത്രിയ നാമം?

ഗോസിപിയം ഹിർ തൂസം

2984. ഡൈനാമിറ്റിന്‍റെ രാസനാമം?

ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്

2985. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി?

സഹാറാ; ആഫ്രിക്ക

2986. ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള

2987. ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്?

ഘനജലം [ Heavy Water ]

2988. ലോക വ്യാപാര കരാറിന്‍റെ ശില്പി?

ആർതർ ഡങ്കൽ

2989. ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്?

ട്രെപ്റ്റോമൈസിൻ

2990. ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

Visitor-3574

Register / Login