Questions from പൊതുവിജ്ഞാനം

3011. ക്യൂബൻ വിപ്ലവത്തിന്‍റെ ഫലമായി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്?

ബാറ്റിസ്റ്റ

3012. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?

അലൻ ട്യൂറിങ്

3013. സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്?

സിറോക്കോ (Sirocco)

3014. ‘ജാതിലക്ഷണം’ രചിച്ചത്?

ശ്രീനാരായണ ഗുരു

3015. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

3016. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

3017. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

കൂനമ്മാവ് കൊച്ചി

3018. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

ശങ്കരൻ

3019. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യകൂടം

3020. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?

ഇന്ത്യ; പാകിസ്ഥാൻ

Visitor-3203

Register / Login