Questions from പൊതുവിജ്ഞാനം

3101. മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്?

ഹാജി

3102. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ക്രിസ്റ്റ്യൻ ഹൈജൻസ്

3103. മനുഷ്യന്‍റെ ഗർഭകാലം?

270 - 280 ദിവസം

3104. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

3105. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം?

വെനീസ്

3106. മരതകം (Emerald) - രാസനാമം?

ബെറിലിയം അലുമിനിയം സാലിക്കേറ്റ്

3107. ലോകത്തിലെ ഏറ്റവും വലിയവജ്രം?

കുളളിനാൻ

3108. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍?

ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍

3109. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

3110. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

Visitor-3761

Register / Login