Questions from പൊതുവിജ്ഞാനം

3121. കോമൺവെൽത്ത് സ്ഥാപിതമായ വർഷം?

1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 )

3122. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ഇഗ്നേഷ്യസ് ലയോള

3123. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്?

വത്തിക്കാന്‍

3124. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ?

ഷീലാ ദീക്ഷിത്

3125. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

എൻ.എസ്.എസ്

3126. നിയമ ശാസത്രത്തിന്‍റെ പിതാവ്?

ജോൺലോക്ക്

3127. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?

ലൂയി പതിനാലാമൻ( ഫ്രാൻസ്)

3128. കേരളത്തിലെ കോർപ്പറേഷനുകൾ?

6

3129. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

3130. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?

കശുവണ്ടി

Visitor-3244

Register / Login