Questions from പൊതുവിജ്ഞാനം

3151. ക്ഷയം പകരുന്നത്?

വായുവിലൂടെ

3152. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്?

ആഡം സ്മിത്ത് -1776

3153. ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്സിൻ?

B.C. G വാക്സിൻ (BCG: ബാസിലസ് കാൽമിറ്റ് ഗ്യൂറിൻ; കണ്ടെത്തിയ വർഷം: 1906 )

3154. കൺപോളകളില്ലാത്ത ജലജീവി?

മത്സ്യം

3155. ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര?

ആന

3156. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം ?

ചന്ദ്രൻ

3157. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

3158. ലോകത്തിൽ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

3159. താര്‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാന്‍

3160. 'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്?

ഹോമർ

Visitor-3392

Register / Login