Questions from പൊതുവിജ്ഞാനം

3221. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം?

മംഗൾയാൻ

3222. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

3223. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

3224. മുംബൈയിലെ നിശബ്ദ ഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പാഴ്സി മതം

3225. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലാസ

3226. ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

3227. ബറൈറ്റ്സ് - രാസനാമം?

ബേരിയം സൾഫേറ്റ്

3228. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ?

ഹൈഡ്രജന്‍ സള്‍ഫൈഡ്

3229. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?

നെല്ലിയാമ്പതി

3230. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഫോസ് ഫേറ്റ്

Visitor-3590

Register / Login