Questions from പൊതുവിജ്ഞാനം

3371. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?

നെബുലയിൽ നിന്ന്

3372. ബാർലിയിലെ പഞ്ചസാര?

മാൾട്ടോസ്

3373. അന്താരാഷ്ട്ര വികലാംഗ ദിനം?

ഡിസംബർ 3

3374. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

3375. ക്ലാവ് - രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

3376. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

3377. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

3378. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്?

മഡഗാസ്ക്കർ

3379. ‘എഡസ്ക്കൂന്ത’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഫിൻലാന്‍റ്

3380. Excessive stimulus for alcohol consumption is called?

Dypsomania

Visitor-3586

Register / Login