Questions from പൊതുവിജ്ഞാനം

3381. പക്ഷികൾ വഴിയുള്ള പരാഗണം?

ഓർണിതോഫിലി

3382. എറണാകുളത്തിന്‍റെ ആസ്ഥാനം?

കാക്കനാട്

3383. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

3384. ഭാരം കൂടിയ ഗ്രഹം?

വ്യാഴം

3385. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

3386. ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക?

മാസ് നമ്പർ [ A ]

3387. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?

മട്ടാഞ്ചേരി

3388. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

തെന്മല (കൊല്ലം)

3389. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

3390. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

Visitor-3911

Register / Login