Questions from പൊതുവിജ്ഞാനം

3411. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?

പ്ലാസ്മ

3412. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

ഏഷ്യ

3413. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?

2010 (Singpore)

3414. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളകൃതി?

ജാതിലക്ഷണം.

3415. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

3416. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

3417. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ കൃഷ്ണമേനോൻ

3418. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

3419. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

3420. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ് സര്‍ക്കസ് കേക്ക്) എന്നറിയപ്പെടുന്നത്?

കണ്ണൂര്‍

Visitor-3722

Register / Login