Questions from പൊതുവിജ്ഞാനം

3421. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍?

ബാംഗ്ലൂര്‍

3422. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?

ആര്‍.ബാലകൃഷ്ണപിള്ള

3423. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

3424. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്?

1967

3425. മൊഹ്ർ സാൾട്ട് - രാസനാമം?

ഫെറസ് അമോണിയം സൾഫേറ്റ്

3426. ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്?

നൈൽ നദി

3427. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ?

സൂര്യദേവ

3428. കാനഡയുടെ നാണയം?

കനേഡിയൻ ഡോളർ

3429. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

3430. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

Visitor-3253

Register / Login