Questions from പൊതുവിജ്ഞാനം

3461. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ - 1836 ൽ

3462. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

കഫീന്‍

3463. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്?

കോഴിക്കോട്

3464. ഉമിനീരിന്‍റെ PH മൂല്യം?

6.5 - 7.4

3465. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?

ചെമ്പ്

3466. ലോകസമാധാന ദിനം?

സെപ്തംബർ 21

3467. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

3468. ചിക്കൻ ഗുനിയ പരത്തുന്നത്?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ

3469. പവർ അളക്കുന്ന യൂണിറ്റ്?

വാട്ട് (w)

3470. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

Visitor-3488

Register / Login