Questions from പൊതുവിജ്ഞാനം

3471. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

3472. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

തൃക്കണ്ണാ മതിലകം ക്ഷേത്രം

3473. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

3474. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്?

സി.വി.രാമൻപിള്ള

3475. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?

ജസ്റ്റീനിയൻ ചക്രവർത്തി

3476. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

3477. മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

3478. മായപ്പാടി കോവിലകം?

കുമ്പള (കാസർകോഡ്)

3479. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

ആരവല്ലി

3480. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്?

കരുനന്തടക്കന്‍

Visitor-3586

Register / Login