Questions from പൊതുവിജ്ഞാനം

3481. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?

ബ്രസീൽ

3482. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

3483. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?

നായ

3484. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ

3485. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍?

ബി.മുഹമ്മദ് അഹമ്മദ്

3486. ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ?

സബ്ലിമേഷൻ

3487. കേരളത്തിലെ മഴനിഴൽ പ്രദേശം?

ചിന്നാർ

3488. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്?

ലക്നൗ

3489. ആഗമാനന്ദൻ അന്തരിച്ചവർഷം?

1961

3490. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്?

പൂനെ

Visitor-3147

Register / Login