Questions from പൊതുവിജ്ഞാനം

341. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

2010

342. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

343. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഷ്യനോഗ്രഫി Oceanography

344. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

345. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?

ചൈന

346. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?

ആരുന്ധതി റോയി

347. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

ഉമ്മൻ ചാണ്ടി

348. ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ?

ഓട്ടോവൻ ബിസ് മാർക്ക്

349. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

350. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി?

കർഷക മിത്ര

Visitor-3879

Register / Login