Questions from പൊതുവിജ്ഞാനം

361. ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത്?

ഏലം

362. കെ.കരുണാകന്‍റെ ആത്മകഥ?

“പതറാതെ മുന്നോട്ട്”

363. നോർത്ത് സുഡാന്‍റെ തലസ്ഥാനം?

ഖാർത്തും

364. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്?

ബോറിസ് യെൽസിൻ

365. ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

366. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

367. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

368. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം?

ആനക്കയം (മലപ്പുറം)

369. ഭയാനക സിനിമയുടെ പിതാവ്?

ഹിച്ച് കോക്ക്

370. സാംബിയയുടെ ദേശീയപക്ഷി?

കഴുകൻ

Visitor-3669

Register / Login