Questions from പൊതുവിജ്ഞാനം

371. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

372. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം?

ആടിന്‍റെ മാംസം

373. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?

കഅബ

374. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

375. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

പ്രോട്ടീൻ

376. അയ്യാഗുരുവിന്‍റെ തമിഴ് താലിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി?

പ്രാചീന മലയാളം.

377. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

സിവാലിക് മലനിരകൾ

378. സമത്വസമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

379. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

പെരുമ്പടവം ശ്രീധരൻ

380. കേരളത്തിന്‍റെ പൂങ്കുയില്‍?

വള്ളത്തോള്‍ നാരായണമേനോന്‍

Visitor-3419

Register / Login