Questions from പൊതുവിജ്ഞാനം

391. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

392. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

393. സ്മെല്ലിംങ്ങ് സോൾട്ട് - രാസനാമം?

നൈട്രസ് ഓക്സൈഡ്

394. ‘കാറൽ മാക്സ്’ എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

395. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പൻ

396. ബിയറിന്‍റെ PH മൂല്യം?

4.5

397. സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൈനക്കോളജി

398. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

120 mm Hg

399. ‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്?

സോമദേവൻ

400. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

ആലപ്പുഴ

Visitor-3329

Register / Login