Questions from പൊതുവിജ്ഞാനം

381. ഏറ്റവും ചെറിയ ഗ്രഹം ?

ബുധൻ

382. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്?

മുഹമ്മദ് അലി മരയ്ക്കാർ

383. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ” ആരുടെ വരികൾ?

കുമാരനാശാൻ

384. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാൽഷ്യം

385. കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്?

റിഗര്‍

386. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?

ലാക് ടോസ്

387. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?

കബനി; ഭവാനി; പാമ്പാർ

388. Power loom കണ്ടത്തിയത്?

കാർട്ടറൈറ്റ് - 1985

389. തൊട്ടാവാടി - ശാസത്രിയ നാമം?

മിമോസ പുഡിക്ക

390. ഭൗമേതര ലോകത്ത് എത്തിയ ആദ്യ പേടകം?

ലൂണാ II (1959)

Visitor-3596

Register / Login