Questions from പൊതുവിജ്ഞാനം

411. ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?

കാബേജ്

412. അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

413. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

ആപ്പിൾ

414. യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്?

കറുത്ത ചിലന്തി

415. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

416. വൈറ്റ് കേൾ എന്നറിയപ്പെടുന്നത്?

ജലവൈദ്യുതി

417. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി?

മണ്ഡോവി

418. ആര്യഭട്ട വിക്ഷേപിച്ച വാഹനം?

ഇന്‍റര്‍ കോസ്മോസ് (USSR)

419. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?

1914- 1918

420. ഏഷ്യൻ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

മനില (ഫിലിപ്പൈൻസ്)

Visitor-3884

Register / Login