Questions from പൊതുവിജ്ഞാനം

431. എ.ടി.എം ന്‍റെ പിതാവ്?

ജോൺ ബാരൻ

432. പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?

സോറന്‍സന്‍

433. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

434. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി

435. ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

436. സോഡാ വെള്ളം കണ്ടുപിടിച്ചത്?

ജോസഫ് പ്രീസ്റ്റ് ലി

437. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ

438. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

439. കശുമാവിന്‍റെ ജന്മദേശം?

ബ്രസീൽ

440. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

Visitor-3279

Register / Login