Questions from പൊതുവിജ്ഞാനം

441. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?

6

442. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്ത്രോ പോളജി

443. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

444. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്?

തിരുവനന്തപുരം

445. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

വിദ്യാവിലാസിനി(1881)

446. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

റോഡ് ഐലന്‍റ്

447. കടുവയുടെ ക്രോമോസോം സംഖ്യാ?

38

448. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?

അന്നാ രാജം ജോർജ്

449. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

450. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

Visitor-3012

Register / Login