Questions from പൊതുവിജ്ഞാനം

461. 1 മൈൽ എത്ര കിലോമീറ്ററാണ്?

1.6 കിലോമീറ്റർ

462. സൂര്യനു കീഴിലെ ഹരിത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെയ്റോബി

463. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

464. ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?

ദക്ഷിണ സുഡാൻ

465. മലേറിയ പരത്തുന്ന കൊതുക്?

അനോഫിലിസ് പെൺകൊതുക്.

466. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

467. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

468. പാരമ്പര്യ സ്വഭാവ വാഹകർ?

ജീനുകൾ

469. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

വ്യക്തിയിലെ വ്യക്തി

470. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

13176

Visitor-3895

Register / Login