Questions from പൊതുവിജ്ഞാനം

481. പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ടെറി ഡോളജി

482. ബുധന്റെ പരാക്രമണകാലം?

88 ഭൗമദിനങ്ങൾ;

483. കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്?

കൊച്ചിൻ ഫോറിൻ ഓഫീസ്

484. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

സാവന്ന

485. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം?

1930 മാർച്ച് 12- ഏപ്രിൽ 6

486. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ?

14

487. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്?

റഷ്യ

488. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

വൊയേജർ I

489. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

490. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?

1938

Visitor-3549

Register / Login