Questions from പൊതുവിജ്ഞാനം

471. ‘സി.ഐ.എ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അമേരിക്ക

472. നിളപേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

473. നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?

നെഹ്റു റോസ്ഗര്‍ യോജന (NRY)

474. ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്?

ബെന്നി ഡാനിയേല്‍

475. ജർമ്മനിയുടെ നാണയം?

യൂറോ

476. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

477. ബുദ്ധൻ ജനിച്ചവർഷം?

ബി. സി. 563

478. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

479. അമേരിക്കയിലെ ആകെ സ്റ്റേറ്റുകളെത്ര?

50

480. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) യുടെ ആസ്ഥാനം?

തുമ്പ

Visitor-3086

Register / Login