Questions from പൊതുവിജ്ഞാനം

491. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

492. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

493. ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

494. ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

495. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?

ഗാൾട്ടൺ വിസിൽ

496. എറണാകുളത്തിന്‍റെ ആസ്ഥാനം?

കാക്കനാട്

497. വായനാ ദിനം?

ജൂൺ 19

498. രണ്ടാമത്തെ വനിതാ ഗവർണ്ണർ ?

രാംദുലാരി സിൻഹ

499. ‘ജീവിതപാത’ എന്ന കൃതിയുടെ രചയിതാവ്?

ചെറുകാട്

500. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്?

സ്വാതി തിരുനാള്‍

Visitor-3368

Register / Login