Questions from പൊതുവിജ്ഞാനം

511. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

512. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

ആർ.സുകുമാരൻ

513. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

514. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

515. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

516. വിത്തില്ലാത്ത മാതളം?

ഗണേഷ്

517. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

മിസ്സിസ്സിപ്പി

518. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

വ്യാചകുരഹള്ളി (കർണ്ണാടക)

519. ഓട്ടിസം അവബോധ ദിനം?

ഏപ്രിൽ 2

520. ഡ്രഗ്സ് ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം?

കലവൂർ; ആലപ്പുഴ

Visitor-3434

Register / Login