Questions from പൊതുവിജ്ഞാനം

501. സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം?

പൂക്കോട് തടാകം

502. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്?

- 1.5 വോൾട്ട്

503. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

504. കരിമ്പിലെ പഞ്ചസാര?

സുക്രോസ്

505. ‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

506. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?

മൈക്കോളജി

507. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?

1920

508. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

509. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്

510. ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

Visitor-3365

Register / Login