Questions from പൊതുവിജ്ഞാനം

521. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

കരൾ

522. ഏറ്റവും കാഠിന്യമുള്ള ലോഹം?

ക്രോമിയം

523. ബഹായി മത സ്ഥാപകൻ?

ബഹാവുള്ള

524. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

525. പൈ ദിനം എന്ന്?

മാര്‍ച്ച് 14

526. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ചീര

527. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

1994

528. ഉറുമ്പിലെ ക്രോമസോം സംഖ്യ?

2

529. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവ് കുറയുമ്പോൾ അളവ് കൂട്ടി സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ?

പാരാതെർമോൺ

530. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം?

ഇരുമ്പ് (lron)

Visitor-3370

Register / Login