Questions from പൊതുവിജ്ഞാനം

541. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

542. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

ഓസിടോസിൻ

543. നീല ഹരിത അൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

544. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?

ഹരിയാന

545. 1ഫാത്തം എത്ര മീറ്ററാണ്?

.8288 മീറ്റർ

546. കാലാവസ്ഥാ ദിനം?

മാർച്ച് 23

547. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

Total Fatty Matter (TFM)

548. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി?

കാമി

549. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്‌സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്?

യു.എസ്.എ.

550. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

Visitor-3454

Register / Login