Questions from പൊതുവിജ്ഞാനം

561. കേരളത്തിലെ കായലുകൾ?

34

562. സമാധാനത്തിന്‍റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

563. സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്?

കൃഷ്ണന്‍ നമ്പൂതിരി

564. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ

565. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1959

566. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?

ചാവ് കടല്‍

567. സാലിസ്ബറിയുടെ പുതിയപേര്?

ഹരാരെ

568. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?

മൂന്ന്

569. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

570. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

Visitor-3627

Register / Login