Questions from പൊതുവിജ്ഞാനം

571. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

572. "ടാമർ ലെയിൻ" എന്നറിയപ്പെട്ട ഭരണാധികാരി?

തിമൂർ

573. പത്മശ്രീ നേടിയ ആദ്യ കേരളീയന്‍?

ഡോ.പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍

574. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?

മണ്ണെണ്ണ

575. ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?

തകഴി

576. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?

ദി കൺഫഷൻ - 1970

577. അമേരിക്കയിലെ ഏറ്റവും 'പൊപ്പുലർ ആയ ഗെയിം?

ഫുട്ബോൾ

578. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

579. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

580. ലോകത്തിലെ ഏറ്റവും വലിയ എംബസ്സി?

യു.എസ് എംബസ്സി; ബാഗ്ദാദ്

Visitor-3024

Register / Login