Questions from പൊതുവിജ്ഞാനം

581. മനുഷ്യനിലെ ക്രോമസോം സംഖ്യ?

46

582. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം?

12

583. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം?

വജ്രം

584. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?

44 -)മത്തെ

585. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?

കോക്ലിയ

586. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

587. ഭ്രാന്തിപ്പശു രോഗത്തിന് കാരണം?

പ്രിയോണുകൾ

588. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെ യും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് ?

ലൂയിസ് ഡിബ്രോളി

589. വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം?

ശുക്രൻ (Venus)

590. ഗണപതി വട്ടത്തിന്‍റെ പുതിയപേര്?

സുൽത്താൻ ബത്തേരി

Visitor-3134

Register / Login